Tuesday, March 26, 2019

എൻ എസ് എസ്അന്തർജില്ല പി എസി സന്ദർശനം

NSS
24-01-2019
അന്തർജില്ല പി എസി സന്ദർശനം























എൻ എസ് എസ് Yellow line campign

NSS
26-02-2019


Yellow line campign








എൻ എസ് എസ് ' സുഭിക്ഷം-വിളവെടുപ്പ്

NSS
25-02-2019
സുഭിക്ഷം-വിളവെടുപ്പ്

 വിളവെടുപ്പ് - ശ്രീമതി .ജെന്നി ടീച്ചർ ,വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ,തൃശൂർ ജില്ലാ പഞ്ചായത്ത് ഉദ്ഘാടനം നടത്തുന്നു.ഈ കുഷി നടത്തിയത് തരിശായി കിടന്ന സ്ഥലത്താണ്








എൻ എസ് എസ് "പടവുകൾ" psc One Time Registration

NSS
25-02-2019
"പടവുകൾ" PSC One Time Registration
ദത്തു ഗ്രാമത്തിലെ യോഗ്യതയുള്ളവർക്കായി "പടവുകൾ" PSC One Time Registration ആരംഭിച്ചു. ബഹു: ശ്രീ മുരളി പെരുനെല്ലി (എം.എൽ.എ മണലൂർ) ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.
എളവള്ളി പഞ്ചായത്തിൽ മുഴുവനായും ഈ പദ്ധതി നടപ്പാക്കുന്നതിനോടൊപ്പം മധ്യവേനൽ അവധിയിൽ സൗജന്യ പരിശീലന ക്ലാസും സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നു.

ഈ പ്രവർത്തനത്തിന് സേവന തല്പരരായ പൂർവ്വ വിദ്യാർത്ഥികൾ- അതുൽ VH, അൽജോ ജോയ് T, അഞ്ജലി KM എന്നിവർ നേതൃത്വം വഹിക്കുന്നു.







എൻഎസ്എസ്'സുകൃതം'- പെൻഷൻ പദ്ധതി

NSS
25-02-2019
'സുകൃതം'- പെൻഷൻ പദ്ധതി 
   എളവള്ളി നാഷണൽ സർവ്വീസ് സ്‌കീം വളണ്ടിയേഴ്‌സ് "സുകൃതം" എന്ന പേരിലുള്ള പെൻഷൻ പദ്ധതി ആരംഭിച്ചു.
500 രൂപവീതം 10പേർക്ക്  നൽകിക്കൊണ്ടാണ് ബഹു: ശ്രീ മുരളി പെരുനെല്ലി (എം.എൽ.എ മണലൂർ) ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.
ആലംബഹീനരായ 70 വയസ്സിൽ കൂടുതലുള്ളവരെയും ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെയുമാണ് NSS ഉപദേശകസമിതി ഇതിനായി തെരഞ്ഞെടുത്തത്.
ചടങ്ങിൽ ശ്രീമതി:ലതി വേണുഗോപാൽ (ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌) അധ്യക്ഷത വഹിച്ചു.ശ്രീമതി: ജെന്നി ടീച്ചർ (വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ, തൃശൂർ ജില്ലാ പഞ്ചായത്ത്)
ശ്രീ:T D സുനിൽ (വൈസ് പ്രസിഡന്റ്‌ എളവള്ളി പഞ്ചായത്ത്), ശ്രീ: TC മോഹനൻ (വാർഡ് മെമ്പർ ദത്തു ഗ്രാമം) മറ്റു വാർഡ് മെമ്പർമാർ, സ്കൂൾ PTA,SMC, വെൽഫെയർ കമ്മിറ്റി പ്രതിനിധികൾ,അധ്യാപകർ നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






Monday, February 25, 2019

എൻ എസ് എസ് തുറന്ന വായനശാല

NSS
05-02-2019
തുറന്ന  വായനശാല 
തുറന്ന  വായനശാല  ഉദ്ഘാടനം  എളവള്ളി  പഞ്ചായത്ത്‌   പ്രസിഡന്റ്‌ Smt. ലതിക. U. K. നിർവഹിച്ചു.ചടങ്ങിൽ  പഞ്ചായത്തിലെ  12 വാർഡ്  മെമ്പർമാർ പങ്കെടുത്തു. പഞ്ചായത്ത്‌  ഓഫീസിനോട് ചേർന്ന  സാക്ഷരത മിഷന്റെ തുടർപഠന കേന്ദ്രത്തിലാണ് ഈ തുറന്ന വായനശാല സജ്ജമാക്കിയിട്ടുള്ളത്.



എൻഎസ്എസ് സുഭിക്ഷം-കൃഷി വിളവെടുപ്പ്

NSS
15-02-2019
  സുഭിക്ഷം-കൃഷി വിളവെടുപ്പ്
തരിശ് ഭൂമി പാട്ടത്തിന് എടുത്ത് കണിവെളളരി കൃഷി    - ഒപ്പം ചീര കൃഷിയും -   വിളയെടുപ്പ്
   ശ്രീ. T. C. മോഹനൻ വാർഡ് മെമ്പർ നിർവഹിക്കുന്നു.