Tuesday, March 26, 2019

എൻ എസ് എസ് "പടവുകൾ" psc One Time Registration

NSS
25-02-2019
"പടവുകൾ" PSC One Time Registration
ദത്തു ഗ്രാമത്തിലെ യോഗ്യതയുള്ളവർക്കായി "പടവുകൾ" PSC One Time Registration ആരംഭിച്ചു. ബഹു: ശ്രീ മുരളി പെരുനെല്ലി (എം.എൽ.എ മണലൂർ) ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.
എളവള്ളി പഞ്ചായത്തിൽ മുഴുവനായും ഈ പദ്ധതി നടപ്പാക്കുന്നതിനോടൊപ്പം മധ്യവേനൽ അവധിയിൽ സൗജന്യ പരിശീലന ക്ലാസും സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നു.

ഈ പ്രവർത്തനത്തിന് സേവന തല്പരരായ പൂർവ്വ വിദ്യാർത്ഥികൾ- അതുൽ VH, അൽജോ ജോയ് T, അഞ്ജലി KM എന്നിവർ നേതൃത്വം വഹിക്കുന്നു.







No comments:

Post a Comment