Saturday, July 6, 2019

എൻ എസ് എസ് സുകൃതം - പെൻഷൻ പദ്ധതി എപ്രിൽ മെയ് മാസങ്ങളിലെ

NSS
14-06-2019
സുകൃതം 
പെൻഷൻ ദ്ധതിയുടെ ഏപ്രിൽ , മെയ് മാസങ്ങളിലെ പെൻഷൻ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിoഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജെന്നി ജോസഫ് നിർവ്വഹിച്ചു എളവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി . ഡി. സുനിൽ, വാർഡ് മെമ്പർ റ്റി .സി .മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു അവധി കാലത്ത് വളണ്ടിയേഴ്സ് നടത്തിയ കുട നിർമ്മാണത്തിൽ നിന്നും ലഭിച്ച  10,000 രൂപ യാ ണ് പെൻഷനായി മാറ്റിവെച്ചത്.എൻ.എസ്.എസ് ദത്തു ഗ്രാമത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്തുപേർക്ക് 500 രൂപ വീതമാണ് ഈ പെൻഷൻ പദ്ധതിയിലൂടെ നൽകി വരുന്നത്.210 കുടകളാണ് വളണ്ടിയേഴ്സ് ഉണ്ടാക്കിയത്.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെന്നി ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.റ്റി.ഡി.സുനിൽ, വാർഡ് മെമ്പർ റ്റി.സി.മോഹനൻ എന്നിവർക്ക് വളണ്ടിയേഴ്സ് ഉണ്ടാക്കിയ കുടകൾ സ്നേഹോപഹാരമായി നൽകി.












No comments:

Post a Comment