Saturday, July 6, 2019

എൻ എസ് എസ് വായനദിനം- ക്ലാസ്സ്

NSS

19-06-2019
വായനദിന ക്ലാസ്സ്
വായനാദിനത്തോടനുബന്ധിച്ച്  NSS വളണ്ടിയേഴ്സ് സ്കൂളിൽ ഒരു തുറന്ന വായനശാല ഒരുക്കി .വായനയെ കുറിച്ച് മലയാളം അധ്യാപിക മിനിമോൾ ക്ലാസെടുത്തു. വളണ്ടിയേഴ്സ് തയ്യാറാക്കിയ പ്രമുഖ എഴുത്തുകാരുടെ ജീവചരിത്രക്കുറിപ്പുകളുടെ പതിപ്പ് പ്രിൻസിപ്പാളിന് കൈമാറി.പ്രൈമറി സ്കൂൾ  വിദ്യാർത്ഥികൾക്കായി വളണ്ടിയേഴ്സ് 'വായനാ മരം' ഒരുക്കി. വളണ്ടിയേഴ്സ് വായിച്ച പുസ്തകങളിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങളും കവിതാശകലങ്ങളും പോസ്റ്റററുകളും പ്രദർശിപ്പിച്ചു.വായന പ്രോത്സാഹിപ്പിക്കുന്നതിനായി ദത്തു ഗ്രാമത്തിലെ വീടുകളിൽ പുസതക വിതരണവും ആസ്വാദന കുറിപ്പുകൾ ശേഖരിച്ച് സമ്മാനവും നൽകുന്നുണ്ട്.






No comments:

Post a Comment