Thursday, December 20, 2018
Saturday, December 15, 2018
Thursday, December 13, 2018
എൻഎസ്എസ് സംഘാടകസമിതി യോഗം
NSS
3-12-2018
സംഘാടകസമിതി യോഗം
VRAMMHSS THAIKKAD വെച്ച് നടന്ന സംഘാടകസമിതി യോഗത്തിൽ GHSS ELAVALLY പ്രിൻസിപ്പാൾ രാധാകൃഷ്ണൻ സാർ,PTA പ്രസിഡന്റ് Smt. ഉഷ അജി, SMC ചെയർമാൻ Sri. സിദ്ധിക്ക്, SWC ചെയർമാൻ Sri. ബാജി കുറുമ്പൂർ, വാർഡ് മെമ്പർ Sri. T. C. മോഹനൻ, പ്രോഗ്രാം ഓഫീസർ Smt.ജിജ എന്നിവരോടൊപ്പം VRAMMHSS THAIKKAD മാനേജർ Sri. Heeralalസാർ വാർഡ് മെമ്പർ Sri. Babu, PTA പ്രസിഡന്റ് Sri. Biju,പ്രോഗ്രാം ഓഫീസർ ഷീജ ടീച്ചർ എന്നിവർ പങ്കെടുത്തു.
Saturday, December 1, 2018
Saturday, November 24, 2018
Subscribe to:
Posts (Atom)






































