Thursday, December 13, 2018

എൻ എസ് എസ് PTA MEETING BEFORE CAMP

NSS
13-12-2018
PTA MEETING BEFORE 7 CAMP 
GHSS ELAVALLY - സപ്ത ദിന ക്യാമ്പിന്റെ പ്രവർത്തനങ്ങളെയും നടത്തിപ്പിനെയും  കുറിച്  രക്ഷിതാക്കളെ അറിയിക്കുന്നതിനായി പ്രിൻസിപ്പാൾ  രാധാകൃഷ്ണൻ  സാറിന്റെ  അധ്യക്ഷതയിൽ നടന്ന യോഗത്തിൽ  വാർഡ് മെമ്പർ  Sri.T.C.MOHANAN,  PTA  വൈസ് പ്രസിഡന്റ്‌  Sri. Shareef, അദ്ധ്യാപകർ പങ്കെടുത്തു






No comments:

Post a Comment