Saturday, July 6, 2019

എൻഎസ്എസ് ആഗോള ലഹരി വിരുദ്ധ ദിനം

NSS
26-06-2019
               ആഗോള ലഹരി വിരുദ്ധ ദിനത്തിൽ
  
ആഗോള ലഹരി വിരുദ്ധ ദിനത്തിൽ  ശ്രിമതി.രതിക.ആർ (വനി ത സിവിൽ എക്സൈസ് ഓഫീസർ , ചാവക്കാട്) ലഹരിയുടെ ദോഷഫലങ്ങളെ കുറിച്ച് ക്ലാസ് എടുത്തു, തുടർന്ന് റാലിയും ,പോസ്റ്റർ നിർമ്മാണവും നടന്നു




No comments:

Post a Comment