Friday, March 29, 2019

എൻഎസ്എസ് "സുകൃതം" പെൻഷൻ പദ്ധതി രണ്ടാം ഘട്ടം

NSS
28-03-2019
"സുകൃതം" പെൻഷൻ  പദ്ധതി  രണ്ടാം  ഘട്ടം 

 "സുകൃതം" പെൻഷൻ  പദ്ധതി  രണ്ടാം  ഘട്ടം - എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് '  ശ്രീമതി. ലതിക .യു.കെ ഉദ്ഘാടനം നിർവ്വഹിച്ചു വാർഡ്മെമ്പർമാരായ ശ്രീ. T C മോഹനൻ , ശ്രീമതി .ലീലാ പരമേശ്വരൻ ,PTA പ്രസിഡണ്ടന്റ് ശ്രീമതി.ഉഷ അജി, SMC ചെയർമാൻ സിദീഖ്.പി.എo എന്നിവർ പങ്കെടുത്തു. ആലംബഹീനരും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാരുമുൾപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട  10 പേരെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 500 രൂപ വീതമാണ് നൽ കുന്നത് തുടർന്ന് രണ്ടാം വർഷ NSS വളണ്ടിയർമാർക്കായി  ELAVALLY WELFARE ASSOCIATION ട്രോഫികൾ സമ്മാനിച്ചു


No comments:

Post a Comment