NSS
11 -11-2018
പൈതൃകം
- ഭാരതീയ സാംസ്‌കാരിക പൈതൃകമായ ചുമർ ചിത്രകലയുടെ പ്രചാരകരാകാൻ വേണ്ടി പരിശീലനം നേടുന്ന വോളന്റീർസ്.ദാരുശില്പ കലയിൽ നാഷണൽ അവാർഡ് നേടിയ എളവള്ളി ശ്രീ. പുത്തൻകുളം നാരായണൻ ആചാരി യുടെ മകളും ക്ഷേത്രങ്ങളുടെ ചുമരുകളിൽ ചിത്രകലായാൽ വിസ്മയം തീർക്കുന്ന ശ്രീമതി. ശ്രീലജ ടീച്ചറാണ് പരിശീലനം നൽകുന്നത്. നവംബർ 3 നു തുടങ്ങിയ പരിശീലനത്തിൽ മഷിപ്പൂക്കൾ, പക്ഷിമാലകൾ, കച്ചവാ ല്, വ്യാളീമുഖം, വലംപിരിശംഖ്, മറ്റു മ്യൂറൽ ഡിസൈൻസ് പഠിച്ചു കഴിഞ്ഞു.
No comments:
Post a Comment