Saturday, November 24, 2018

എൻഎസ്എസ് ,PAPER CRAFT

NSS
24-11-2018
PAPER CRAFT
Paper craft work was practised by  our volunteer Devika. P. B

എൻഎസ്എസ്,COMPUTER SAKSHARATHA

  NSS
24-11-2018
COMPUTER SAKSHARATHA
Computer Saksharatha Class for dathugramam by volunteers

എൻഎസ്എസ്,MOTIVATION CALSS

NSS
24-11-2018
MOTIVATION CALSS

An unrivalled and incomparable  Motivation class by Mr. AJEESH. E. R. Mr. Irfan and Mr. Vysak joined with him. 


Friday, November 23, 2018

എൻഎസ്എസ്, കൃഷി വിളവെടുപ്പ്

NSS
23-11-2018.  
        കൃഷി  വിളവെടുപ്പ് 
(പയർ ഒന്നാം ഘട്ടം, മുളക് രണ്ടാം ഘട്ടം ) 
വാർഡ് മെമ്പർ ശ്രീ.T.C. Mohanan,  റെജിടീച്ചർ,   ബാബുസാർ,  മിസിരിയ  ടീച്ചർ,  വോളന്റീർസ്  എന്നിവർ ചേർന്ന്  നടത്തുന്നു.


Thursday, November 15, 2018

Monday, November 12, 2018

എൻഎസ്എസ്, പൈത്യകം

NSS
11 -11-2018
പൈതൃകം


- ഭാരതീയ സാംസ്‌കാരിക പൈതൃകമായ  ചുമർ ചിത്രകലയുടെ പ്രചാരകരാകാൻ വേണ്ടി  പരിശീലനം നേടുന്ന   വോളന്റീർസ്.ദാരുശില്പ കലയിൽ നാഷണൽ അവാർഡ് നേടിയ എളവള്ളി ശ്രീ. പുത്തൻകുളം നാരായണൻ ആചാരി യുടെ മകളും ക്ഷേത്രങ്ങളുടെ ചുമരുകളിൽ ചിത്രകലായാൽ വിസ്മയം  തീർക്കുന്ന ശ്രീമതി. ശ്രീലജ ടീച്ചറാണ്  പരിശീലനം നൽകുന്നത്.  നവംബർ  3 നു തുടങ്ങിയ പരിശീലനത്തിൽ മഷിപ്പൂക്കൾ, പക്ഷിമാലകൾ, കച്ചവാ ല്, വ്യാളീമുഖം, വലംപിരിശംഖ്,  മറ്റു  മ്യൂറൽ ഡിസൈൻസ് പഠിച്ചു കഴിഞ്ഞു.


Saturday, November 10, 2018

എൻഎസ്എസ്, PALLIATIVE CARE

NSS
10-11-2018
PALLIATIVE  CARE



PALLIATIVE  CARE CLASS BY JIJI Sr, ELAVALLY PANCHAYATH


Friday, November 9, 2018

എൻ എസ് എസ് , കൃഷി വിളവെടുപ്പ്

NSS
9-11-2018
കൃഷി വിളവെടുപ്പ്
സ്കൂൾ ടെറസിലെ കൃഷി വിളവെടുപ്പ് (മുളക്, വെണ്ട )വാർഡ് മെമ്പർ  ശ്രീ. T. C. മോഹനൻ, പ്രിൻസിപ്പാൾ രാധാകൃഷ്ണൻ   സാർ എന്നിവർ  ചേർന്ന്  നിർവഹിക്കുന്നു











.

Tuesday, November 6, 2018

എൻ എസ് എസ് ,സുഭിക്ഷം

NSS
6-11-2018
സുഭിക്ഷം

  ദത്തുഗ്രാമത്തിലെ വീടുകളിൽ  പച്ചക്കറിത്തൈകൾ (തക്കാളി, വെണ്ട, വഴുതന, മുളക്, ചീര )നട്ടുകൊടുക്കുന്നു.ഇന്ന്  40 വീടുകളിൽ  25 തൈകൾ  വീതം  നട്ടുകൊടുത്തു. പ്രിൻസിപ്പാൾ രാധാകൃഷ്ണൻ സാർ  വാർഡ്  മെമ്പർ ശ്രീ. T. C. മോഹനനു തൈകൾ  നൽകി  ഉദ്ഘാടനം  നിർവഹിച്ചു.


Friday, November 2, 2018

എൻ എസ് എസ് കേരള പിറവി

NSS
1-11-2018
കേരള പിറവി
GHSS ELAVALLY-കേരള പിറവി  - "പഴമയുടെ പെരുമ" എക്സിബിഷൻ  കേരള ചരിത്രവും സാഹിത്യവും സംസ്ക്കാരവും കോർത്തിണുങ്ങുന്ന " പഴമയുടെ പെരുമ" പ്രദർശനം Ward Member  Sri TC  Mohanan ഉദ്ഘാടനം ചെയ്തു.