Wednesday, October 3, 2018

എൻ.എസ്.എസ്, ഗാന്ധിദർശൻ

. NSS .

ഗാന്ധിദർശൻ
01-10-2018 


GHSS ELAVALLY- Gandhi Jayanthi Celebrations -വാർഡ്  മെമ്പർ Sri. T. C. Mohanan ഉദ്ഘാടനം ചെയ്തു. GANDHI  PEACE  FOUNDATION,  KASTHOORBA GRAMAM, ജനറൽ സെക്രട്ടറി  ശ്രീ. വി. എസ് ഗിരീശൻ സാർ 'ഗാന്ധിയൻ  ദര്ശനങ്ങളും വിദ്യാർത്ഥികളും 'എന്ന വിഷയത്തെ കുറിച്ച് ഏറെ  ചിന്തോദീപകവും സരസവുമായ ക്ലാസ്സ്‌  എടുത്തു. വിദ്യാർഥികൾ  നിർമ്മിച്ച  പോസ്റ്ററുകളുടെയും  ഗാന്ധിയൻ  ആദർശങ്ങളും  ജീവിതകഥയും  പറയുന്ന  പുസ്തകങ്ങളുടെയും  പ്രദർശനവും  Elavally Mammayi സെന്ററിൽ (full day) വെച്ച്  നടത്തി. തുടർന്ന് Mammayi centre മുതൽ  para centre വരെ  ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തു.  പ്ലാസ്റ്റിക്  ബോട്ടിൽസ്  ശേഖരിച്ചു. വോളന്റീർസ്   ലഘുഭക്ഷണമായി 'അവിലും  ചായയും  തയ്യാറാക്കി. Elavally Auto Drivers' Union വോളന്റീർസിന് നാരങ്ങാവെള്ളവും  പഴക്കുലയും  sponser ചെയ്തു.


No comments:

Post a Comment