Saturday, October 20, 2018

എൻഎസ്എസ് , പുനർജനി

         .NSS.
11-10-2018
പുനർജനി
GHSS ELAVALLY- പുനർജനി - അവയവദാനസമ്മതപത്രം        മിനി ടീച്ചർക്ക്‌ (Tr in charge of Principal ) നു  കൈമാറുന്നു.







എൻഎസ്എസ് പ്രളയാനുഭവങ്ങൾ

.NSS.
20-10-2018
                                 പ്രളയാനുഭവങ്ങൾ

 പ്രളയാനുഭവങ്ങൾ  എന്ന  വിഷയത്തിൽ  ക്ലാസ്സ്‌  എടുക്കുന്ന ശ്രീ. നൗഷാദ്  എളവള്ളി.




Saturday, October 13, 2018

എൻഎസ്എസ് ,രക്തദാന' ക്യാമ്പ്

.NSS.

രക്തദാന ക്യാമ്പ്
GHSS ELAVALLY - Blood Donation Camp was inaugurated by Smt.  Jenny teacher, standing committee  chairperson(Development),jilla panchayath Thrissur,  presided over by PTA President Smt. Usha Aji.  Our guests- Sri. T. D. Sunil,  vice president Elavally Gramapanchayath & Smt. Alice Paul,  standing committee  chairperson( Health & Education) Elavally Gramapanchayath. Message was given by Sri.T.C.Mohanan, ward member.We collected  100 bags of blood for Govt. MEDICAL COLLEGE, THRISSUR. Poster  making competition  also held.
12-10-2018














എൻഎസ്എസ്, രക്തദാന നോട്ടീസ് വിതരണം

NSS
 Blood Donation-Notice Distribution 
10-10-2018




എൻഎസ്എസ്, രക്തദാന ക്ലാസ്സ്

NSS
രക്തദാന ക്ലാസ്
 Blood Donation - awareness  class by Ms. Rasmi HSST, ZOOLOG
9-10-2018



എൻഎസ്എസ് ,സ്ത്രീ സുരക്ഷ - നിർഭയ

 .NSS. 
സ്ത്രീ  സുരക്ഷ - നിർഭയ
GHSS ELAVALLY - സ്ത്രീ  സുരക്ഷ - നിർഭയ : തൃശൂർ  സിറ്റി  വനിത സെല്ലിൽ നിന്നും C I ദേവി മാഡം, ശ്രീദേവി മാഡം, പാവറട്ടി  പോലീസ്  സുമി  മാഡം എന്നിവർ  ക്ലാസ്സ്‌  എടുത്തു.
08-10-2018











Wednesday, October 3, 2018

എൻ.എസ്.എസ്, വയോജന ദിനം

. NSS .

വയോജന ദിനം

02-10-2018 

*GHSS ELAVALLY*- വയോജനദിനാഘോഷം. Bethsaida അഗതിമന്ദിരത്തിലെ അന്തേവാസിക്കളോടൊപ്പം. പ്രഭാത ഭക്ഷണം നൽകി. ദത്തു ഗ്രാമത്തിലെ  അമ്മിണി(92) മുത്തശ്ശിയെ പൊന്നാട അണിയിച്ചു ആദരിച്ചു.

എൻ.എസ്.എസ്, ഗാന്ധിദർശൻ

. NSS .

ഗാന്ധിദർശൻ
01-10-2018 


GHSS ELAVALLY- Gandhi Jayanthi Celebrations -വാർഡ്  മെമ്പർ Sri. T. C. Mohanan ഉദ്ഘാടനം ചെയ്തു. GANDHI  PEACE  FOUNDATION,  KASTHOORBA GRAMAM, ജനറൽ സെക്രട്ടറി  ശ്രീ. വി. എസ് ഗിരീശൻ സാർ 'ഗാന്ധിയൻ  ദര്ശനങ്ങളും വിദ്യാർത്ഥികളും 'എന്ന വിഷയത്തെ കുറിച്ച് ഏറെ  ചിന്തോദീപകവും സരസവുമായ ക്ലാസ്സ്‌  എടുത്തു. വിദ്യാർഥികൾ  നിർമ്മിച്ച  പോസ്റ്ററുകളുടെയും  ഗാന്ധിയൻ  ആദർശങ്ങളും  ജീവിതകഥയും  പറയുന്ന  പുസ്തകങ്ങളുടെയും  പ്രദർശനവും  Elavally Mammayi സെന്ററിൽ (full day) വെച്ച്  നടത്തി. തുടർന്ന് Mammayi centre മുതൽ  para centre വരെ  ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തു.  പ്ലാസ്റ്റിക്  ബോട്ടിൽസ്  ശേഖരിച്ചു. വോളന്റീർസ്   ലഘുഭക്ഷണമായി 'അവിലും  ചായയും  തയ്യാറാക്കി. Elavally Auto Drivers' Union വോളന്റീർസിന് നാരങ്ങാവെള്ളവും  പഴക്കുലയും  sponser ചെയ്തു.