.NSS.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
17-08-2018 --- 27-08-2018
ദുരിതാശ്വാസ ക്യാമ്പിലേക്ക്
എത്തുന്ന ആളുകൾ
17-08-2018
ക്യാമ്പിലെത്തിയ ആളുകളുടെ വിവരം ശേഖരിക്കുന്നു
18-08-2018
ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിയ ആളുകൾക്ക് വസത്രം നൽകുന്നു
17-08-2018
ക്യാമ്പിലേക്കെത്തിയവർക്ക് അത്താഴം നൽകുന്നു
19-08-2018
ക്യാമ്പിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങിച്ച് തരം തിരിക്കുന്നു
20-08-2018
പരിസരവും മറ്റു ഇടങ്ങളും ശുചീകരിക്കുന്നു
ക്യാമ്പിെലെത്തിയവരെ സഹായിക്കുന്ന NSS Volunteers
No comments:
Post a Comment