NSS
05-02-2019
തുറന്ന വായനശാല
തുറന്ന വായനശാല ഉദ്ഘാടനം എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് Smt. ലതിക. U. K. നിർവഹിച്ചു.ചടങ്ങിൽ പഞ്ചായത്തിലെ 12 വാർഡ് മെമ്പർമാർ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന സാക്ഷരത മിഷന്റെ തുടർപഠന കേന്ദ്രത്തിലാണ് ഈ തുറന്ന വായനശാല സജ്ജമാക്കിയിട്ടുള്ളത്.