Thursday, January 17, 2019
Saturday, January 12, 2019
Friday, January 11, 2019
Thursday, January 3, 2019
എൻ എസ് എസ് -7DAY CAMP NIRAVU 2018 -DAY 7 - സമാപന സമ്മേളനം
NSS
28-12-2018
-7DAY CAMP NIRAVU 2018 -DAY 7 - സമാപന സമ്മേളനം സ്വാഗതം :ശ്രീമതി.രജി (വൈസ് പ്രിൻസിപ്പാൾ) അദ്ധ്യക്ഷൻ: ശ്രീ.എ.പി.ബാബു മാസ്റ്റർ ( പ്രതിപക്ഷ നേതാവ്, ഗുരുവായൂർ നഗരസഭ) ഉദ്ഘാടനം: ശ്രീമതി. ലതി വേണുഗോപാൽ (പ്രസിഡണ്ട്, എളവള്ളി ബ്ലോക്ക് പഞ്ചായത്ത് ) വിശിഷ്ടാതിഥികൾ: ശ്രീമതി. ലതിക യു.കെ (പ്രസിഡണ്ട്, എളവള്ളി ഗ്രാമപഞ്ചായത്ത്) ,ശ്രീമതി. ആലീസ് പോൾ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ, എളവള്ളി ഗ്രാമപഞ്ചായത്ത്) ആശംസകൾ :ശ്രീ. സുനിൽ റ്റി.ഡി ( വൈസ് പ്രസിഡണ്ട്, എളവളളി ഗ്രാമപഞ്ചായത്ത് ) ശ്രീ.ടി.സി.മോഹനൻ ( വാർഡ് മെമ്പർ, എളവള്ളി ഗ്രാമപഞ്ചായത്ത് ) ശ്രീമതി. ബ്രിലിയന്റ് ( സീനിയർ ടീച്ചർ , വി.ആർ.അപ്പുമാസ്റ്റർ മെമ്മോറിയൽ എച്ച്.എസ് എസ് ,തൈക്കാട)
ശ്രീമതി .ഉഷാദേവി (H M, ജി.എച്ച്.എസ്.എസ്.എളവള്ളി)
ശ്രീ.ബിജു. എം.വി (പി.ടി.എ പ്രസിഡണ്ട്, വി.ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ എച്ച്.എസ്.എസ്, തൈക്കാട്)
ശ്രീ.ഷെറീഫ(പി.ടി.എ വൈസ് പ്രസിഡണ്ട്, G.H.S.Sഎളവള്ളി)
ശ്രീ.ഉണ്ണികൃഷ്ണൻ ടി.എസ് (മുൻ ചെയർമാൻ S.M.C, G.H.S.S എളവള്ളി)
അവലോകനം: അദിത്യൻ.പി.ആർ (എൻ.എസ്.എസ്.ലീഡർ )
ദിയ നസ്റിൻ
നന്ദി :ശ്രീമതി ജിജ എം.ബി(പ്രോഗ്രാം ഓഫീസർ, എൻ.എസ്.എസ്)
സമാപന സമ്മേളനത്തിൽ VOLUNTEERS വരച്ച ചുമർചിത്രം V.R Appumaster Memorial ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലേക്കും, program offcer - ക്കും സമാനിച്ചു Best camper's - നു ഉപഹാരം നൽകി Manager - ക്കു വേണ്ടി വാർഡ് മെമ്പർ ബാബു മാസ്റ്റർ ഉപഹാരം ഏറ്റു വാങ്ങി
Subscribe to:
Posts (Atom)