7DAY CAMP NIRAVU 2018 -DAY 3 - തുറന്ന 'വായനശാല - പച്ചക്കറി തൈകൾ നടാൻ nss volunteer വീടുകളിലേക്ക് പോയപ്പോൾ ശേഖരിച്ച പുസ്തകങ്ങൾ വെച്ച് ഒരുക്കിയ തുറന്ന വായനശാല
NIRAVU- 2018 seven Day Camp - class ' vazhikkannu' byBabu A. O, Sub Inspector, city police, Mobile Traffic Awareness Unit and Ice breaking session 'manjurukumbol' by Staiju sir